”എടാ തങ്കച്ചാ പോയിട്ട് വരട്ടേന്ന്” പറഞ്ഞപ്പോൾ ഇത്രയും ചേർത്ത് നിർത്തുമെന്ന് കരുതിയില്ല.

കോമഡി സൂപ്പർ നൈറ്റ് 2-വിൽ മമ്മൂക്ക ദി ഗ്രേറ്റ്ഫാദർ എപ്പിസോഡിൽ മമ്മൂക്ക വന്നപ്പോൾ തങ്കച്ചൻറ്റെ പെർഫോമൻസിൽ പ്രേക്ഷകർക്കൊപ്പം മമ്മൂക്കയും ഏറെ ആസ്വദിച്ചു.ഷൂട്ട് കഴിഞ്ഞ് മമ്മൂക്ക പോകാനിറങ്ങുമ്പോൾ ”എടാ തങ്കച്ചാ പോയിട്ട് വരട്ടേന്ന്” പറഞ്ഞപ്പോൾ ഇത്രയും ചേർത്ത് നിർത്തുമെന്ന് കരുതിയില്ല. അങ്ങനെ തങ്കച്ചൻ മമ്മൂക്കയ്ക്ക് ഒപ്പം മാർച്ചിൽ പുറത്തിറങ്ങുന്ന ”പരോൾ” […]

“ആദ്യമായി അഭിനയിച്ചു കിട്ടിയ പ്രതിഫലം കലാഭവൻ മണി തിരികെ നൽകി..” കലാഭവൻമണിയെ സ്നേഹിക്കുന്നവർ ഉറപ്പായും വായിച്ചിരിക്കേണ്ട കഥ

കലാഭവന്‍ മണി തനിച്ച് നായകനാകുന്നത് മൈ ഡിയര്‍ കരടി എന്ന ചിത്രത്തിലൂടെയാണ്. മൈ ഡിയര്‍ കരടിയിലെ നായകനായി അണിയറ പ്രവര്‍ത്തകര്‍ മണിയെ കാസ്റ്റ് ചെയ്യുമ്പോള്‍ മണി ഒരേ ദിവസം രണ്ടും മൂന്നും ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് . നായക വേഷമായ കാരണം മൈഡിയര്‍ കരടിയോട് മണി പ്രത്യേകതാല്‍പര്യം കാണിച്ചിരുന്നു . […]

കല്ല്യാണ വസ്ത്രം ഗിന്നസില്‍ കയറി

ലോകത്തിലെ ഏറ്റവും വലിയ കല്ല്യാണ വസ്ത്രം ഫ്രാന്‍സില്‍ അവതരിപ്പിച്ചു. ഡിസംബര്‍ 9നായിരുന്നു ഗിന്നസ് ബുക്കില്‍ കയറിയ കല്ല്യാണ ഡ്രസ് ഫ്രഞ്ച് പട്ടണമായ ക്രൗണ്ടിയിലാണ് നിര്‍മ്മിച്ചത്. പതിനഞ്ച് പേരുടെ സഹായത്തോടെ ഡയനാമിക് പ്രോജക്ട് എന്ന കമ്പനിയാണ് ഈ വസ്ത്രം നിര്‍മ്മിച്ചത്. കസവ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തമായ പട്ടണമാണ് ക്രാണ്ടി. 8,095 […]

അടിവസ്ത്രം ധരിക്കാതെ ലൈവ് പരിപാടിക്കെത്തിയ നടിയുടെ പാവാട അഴിഞ്ഞു വീണു; പൂര്‍ണ നഗ്നയായ താരം തുണിയും ചുറ്റിപ്പിടിച്ച് ഓടി…

ബിഗ്ബ്രദര്‍ റിയല്‍റ്റി ഷോ എല്ലായ്‌പ്പോഴും വിവാദങ്ങളുടെ അകമ്പടിയോടെയാണ് അരങ്ങേറാറ്. ഇക്കുറിയും അതിന് മാറ്റമില്ല. ചാനലില്‍ ലൈവായി പരിപാടി നടന്നുകൊണ്ടിരിക്കെ മോഡലും നടിയുമായ കോര്‍ട്‌നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയത് പരിപാടിയെ തുടക്കത്തിലേ വമ്പന്‍ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. ബോര്‍ഹാംവുഡ് മാന്‍ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് കോര്‍ട്‌നി ആക്ട് എന്ന് വിളിപ്പേരുള്ള ഷെയ്ന്‍ ഗില്‍ബര്‍ട്ടോ ജെനേക്കോയുടെ […]

ലൈംഗികമായി സ്പര്‍ശിക്കാന്‍ ശ്രമം: വഴിയാത്രക്കാരന് വഴിയോരകച്ചവടക്കാരിയുടെ എട്ടിന്‍റെ പണി

 ബ്രസീലില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയില്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബ്രസീലിലെ റിയോയിലെ ഒരു തെരുവിലാണ് സംഭവം. ഒരു തെരുവുകച്ചവടക്കാരിയാണ് ഒരു കാല്‍നടയാത്രക്കാരന്‍ തന്നെ ലൈംഗികമായി സ്പര്‍ശിച്ചു എന്ന് ആരോപിച്ച് അയാളെ പരസ്യമായി നിലത്ത് വലിച്ചിട്ട് പരാക്രമം നടത്തിയത്. […]

52 വയസ്സുകാരനോട് 19 കാരിക്ക് പ്രണയം; വിമര്‍ശകര്‍ക്ക് ജീവിതത്തിലൂടെ മറുപടിയെന്ന് പെണ്‍കുട്ടി

52 വയസ്സുകാരനോട് ഈ 19 കാരിക്കുണ്ടായ പ്രണയം ഇപ്പോള്‍ ചര്‍ച്ചകളിലാണ്. ജര്‍മ്മനിയിലെ മുണ്ടന്‍ സ്വദേശികളായ മൈക്ക് ലെയര്‍ എന്ന 52 വയസ്സുകാരനും സെല്‍മാ ടെയ്ക്ക്മാനെന്ന് 19 വയസ്സുകാരിയുമാണ് തങ്ങളുടെ ആറ് മാസത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം വിവാഹിതരാകുവാന്‍ പോകുന്നത്. ജോലി സ്ഥലത്ത് വെച്ചാണ് ഇരുവരും കണ്ട് മുട്ടുന്നത്. […]

ബുള്ളറ്റിനെ പ്രണയിക്കുന്ന പെണ്‍കുട്ടി: ശില്‍പ്പ എന്ന റെക്സ് സുലുവിന്‍റെ കഥ

പുരുഷന്മാരുടെ സ്ഥിരം കുത്തകയായ ബുള്ളറ്റില്‍ ചെറിയ സമയം കൊണ്ടുതന്നെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ ശില്‍പ. ഈ പേര് കേള്‍ക്കുമ്പോള്‍ അത്ര പരിചയം തോന്നില്ലെങ്കിലും റെക്സ് സുലു എന്നു കേള്‍ക്കുമ്പോള്‍ പെട്ടന്ന് തിരിച്ചറിയും. അതാണ് ബുള്ളറ്റ് റൈഡേഴ്സില്‍ ശില്പയെ വ്യത്യസ്തയാക്കുന്നതും. ബുള്ളറ്റില്‍ ലഡാക്കിലും അമൂല്‍ സ്ഥാപകനായ വര്‍ഗീസ് കുര്യന്റെ […]

തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ആത്മഹത്യ ചെയ്തു

ലഖ്‌നൗ :തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. 19 വയസ്സുകാരനായ ഓജസ് തിവാരിയും 21 വയസ്സുകാരിയായ കാജല്‍ പാണ്ഡ്യയുമാണ് നാല് നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ […]

ലൈംഗികമായി ചൂഷണം ചെയ്തു, പലതവണ നഗ്നയായി കിടന്നു കൊടുത്തു,നഗ്നചിത്രങ്ങളെടുത്ത് ആസ്വാദിച്ചു, വഞ്ചിച്ച ശേഷം ഉപേക്ഷിച്ചെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ നടി

ബാഗ്ലൂർ: തന്നെ വഞ്ചിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ കന്നഡ നടി പൊലീസിനെ സമീപിച്ചു. അമിത് എന്ന നടനെതിരെയാണ് പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.വിവാഹ മോചിതയും രണ്ട് മക്കളുടെ അമ്മയുമാണ് പരാതിക്കാരിയായ അഭിനേത്രി. ഈ നടിയും അമിത് എന്ന നടനും ‘നമിത ഐ ലവ് യൂ’ എന്ന […]

ഇരുളടഞ്ഞ ജീവിതത്തെ മുന്നോട്ടുരുട്ടാന്‍ താന്‍ തിരഞ്ഞെടുത്ത വഴി ഇത്രമേല്‍ രുചികരമാകുമെന്ന് ശില്‍പ്പ എന്ന വീട്ടമ്മ ഒരിക്കലും കരുതിയില്ല !

ഭർത്താവിന്റെ തിരോധാനത്തിനു ശേഷം വീട്ടുചിലവിനു പണം കണ്ടെത്താൻ വേണ്ടിയായിരുന്നു 34 കാരിയായ ശിൽപ എന്ന മാംഗ്ലൂർ സ്വദേശി സഞ്ചരിക്കുന്ന ഭക്ഷണശാല തുടങ്ങിയത്. 2005ൽ വിവാഹിതയായി മാംഗ്ലൂരിലെത്തിയ ശില്‍പയുടെ ജീവിതം 2008 വരെ സുരക്ഷിതമായിരുന്നു. എന്നാൽ ബെംഗളൂരുവിലേക്കു ബിസിനസ് ആവശ്യത്തിനു പോയ ശിൽപയുടെ ഭർത്താവ് രാജശേഖറിനെ 2008–ൽ കാണാതായതോടെ ജീവിതം […]