അയ്യായിരം രൂപ അമ്പതു കോടിയാക്കിയ അമ്മയും മകനും..!!

പഠിച്ച് പഠിച്ച് ഡോക്ടറും എൻജിനീയറും ആകണമെന്നല്ല. കഴിവുള്ളതെന്തോ അതിൽ മിടുക്കനാകാനാണ് ശ്രീജിത്ത് എന്ന ഒറ്റപ്പാലംകാരന് സ്വന്തം അമ്മ നൽകിയ ഉപദേശം. നഴ്സറി അധ്യാപികയായ അമ്മയുടെ ശമ്പളത്തിൽ വളർന്ന് അമ്മ നൽകിയ അയ്യായിരംരൂപയുടെ മൂലധനത്തിൽ ബിസിനസ് ആരംഭിച്ച് അമ്പതുകോടി എന്ന മാന്ത്രിക വിറ്റുവരവിൽ എത്തിയ മകൻ. മണികിലുക്കത്തിൽ ആദ്യം ആ […]