പ്രമുഖ നടന്റെയും ജനതാ ഗാരേജ് സംവിധായകന്റെയും അശ്ലീല ചാറ്റ് പുറത്തുവിട്ട് ശ്രീ റെഡ്ഡി

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളുടെ ലീലാ വിലാസങ്ങള്‍ പുറത്തുവിട്ട് വാര്‍ത്താ കോളങ്ങളില്‍ ഇടംനേടുകയാണ് ശ്രീറെഡ്ഡി. ഫിദ സംവിധായകന്‍ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ ആര്യ, നാനി, റാണ ദഗ്ഗുപതിയുടെ സഹോദരന്‍ അഭിറാം എന്നിവര്‍ക്കെതിരെ നടി ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിരവധി പ്രമുഖരുടെ അശ്ലീല ചാറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ശ്രീറെഡ്ഡി. ജനതാഗാരേജ് […]

അനാര്‍ക്കലിയിലെ നടി വിവാഹിതയായി

അനാര്‍ക്കലിയിലെ ദുവ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ സംസ്‌കൃതി ഷേണായി വിവാഹിതയായി. വിഷ്ണു എസ് നായരാണ് വരന്‍. മാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി. നിര്‍മാതാവ് രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് സംസ്‌കൃതി മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തിനു പുറമേ […]

ബീഫ് വേണം… അല്ല ചിക്കന്‍… അല്ലെങ്കില്‍ വേണ്ട മട്ടണ്‍ മതി- ഈ സുഡുവിന് ഇതെന്തുപറ്റി

സു ഡാനി ഫ്രം നൈജീരിയ എന്ന് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത നൈജീരിയന്‍ താരമാണ് സാമുവല്‍ റോബിന്‍സണ്‍. തനിക്ക് ലഭിച്ച പ്രതിഫലം കുറഞ്ഞു പോയെന്നും കേരളത്തില് വര്‍ണവിവേചനം നിലനില്‍ക്കുന്നതായും കാണിച്ച്‌ സാമുവല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന് തനിക്ക് ആവശ്യമായ പ്രതിഫലം ലഭിച്ചെന്നും പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നും […]

ഉയരത്തിൽ പറക്കാനാണ് ആ മനുഷ്യൻ തന്‍റെ 20ാം വയസ് മുതൽ സെറ്റുകളിൽ ഒതുങ്ങി കൂടിയത്!!

അയാൾ പറത്തി വിട്ട പറവകൾക്ക് അയാളുടെ സ്വപ്നത്തിന്റെ കൂടെ ചിറകുകൾ ഉണ്ടായിരുന്നു. ബാബു ഷാഹിർ എന്ന പ്രൊഡക്ഷൻ കൺട്രോളറിന്റെ മകൻ സിനിമയിലെത്തിയിട്ട് ഏകദേശം 13 വര്ഷങ്ങളായി. സിനിമാ സംവിധാനം എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ അയാൾക്ക് ഒരുപാട് വഴികളിലൂടെ ഇച്ചാപൂവും ഹസീബും പറവകളെ പിടിക്കാൻ ഓടിയതുപോലെ പോകേണ്ടി വന്നിട്ടുണ്ട്. അസിസ്റ്റന്റ് […]

അവസരങ്ങള്‍ തന്നില്ലെങ്കില്‍ സ്വന്തമായി സിനിമയെടുക്കും.. പാർവതി തുറന്ന് പറയുന്നു !!

പുരുഷന്‍ അടിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളുംപറയുന്നത് കേട്ടിരുന്നു. കമന്റുകള്‍ വായിച്ചതിനു ശേഷം താന്‍ എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.’ പാര്‍വതി പറഞ്ഞു. ഈ പ്രശ്നത്തിന് ശേഷം ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നു.സിനിമയില്‍ എനിക്കെതിരേ ഒരു […]

ദുൽഖർ തന്നെ ഫോളോ ചെയുനത് അറിഞ്ഞ് വികരാഭരിതനായി സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ച സാമുവേൽ; വീഡിയോ കാണാം

സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ച സാമുവേൽ ദുൽഖർ തന്നെ ഫോളോ ചെയ്തതിന് വികാര പ്രകടനങ്ങൾ കണ്ടിരുന്നോ? ഇതാ കണ്ട് നോക്ക്.. സാകറിയ മോഹമ്മേദ്‌ സംവിധാനത്തില്‍ സൌബില്‍ ആദ്യമായി നായകനായി എത്തിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ . നൈജീരിയയില്‍ നിന്ന് വന്ന ഫുട്ബോള്‍ കളികാരന്‍ മലപുറത്തെ സെവന്‍സ് ഫുട്ബോള്‍ ക്ലബ്ബില്‍ […]

സൈസ് സീറോ ആകാനില്ല, വിമര്‍ശനങ്ങള്‍ക്ക് നിത്യ മേനോന്റെ മറുപടി!

സിനിമയിലെ അവസരങ്ങള്‍ക്കായി സൈസ് സീറോ ആകാനെന്നും താന്‍ ശ്രമിക്കില്ലെന്ന് നടി നിത്യ മേനോന്‍. അഴകളുവകളേക്കാള്‍ പ്രധാനം സിനിമയിലെ പെര്‍ഫോര്‍മന്‍സിനാണെന്നാണ് താന്‍ കരുതുന്നതെന്നും നിത്യ മേനോന്‍ പറയുന്നു. വിജയ് നായകനായ മേഴ്‍സലിലായിരുന്നു നിത്യ മേനോന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. തടി കൂടിയുള്ള നിത്യ മേനോന്റെ ചിത്രങ്ങള്‍ അടുത്തിടെ വൈറലുമായിരുന്നു. നിത്യ […]

ഞാന്‍ വിചാരിച്ചാല്‍ എനിക്ക് തടി കുറയ്ക്കാം,പക്ഷെ കുറയ്ക്കില്ല- നിത്യ മേനോന്‍

തടിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം എറ്റു വാങ്ങിയ നടിയാണ് നിത്യ മേനോന്‍.എന്നാല്‍ ഈ തടി തന്നെയാണ് തന്‍റെ സൗന്ദര്യം എന്ന് നിത്യ വിശ്വസിക്കുന്നു. തടിയെ മറ്റുള്ളവര്‍ കളിയകുമ്പോള്‍ നിത്യ അത് കാര്യമാകാറില്ല. അടുത്തിടെ തെലുങ്ക് ഓണ്‍ലൈന്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നിത്യ മേനോന്‍ തടി കുറയ്ക്കാത്തതിന്റെ കാരണം വ്യക്തമാക്കി. […]