സണ്ണി ലിയോൺ മലയാളത്തിൽ

ബോളിവുഡിലെ ചൂടൻ നായിക സണ്ണി ലിയോൺ ആദ്യമായി ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നു. തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ വി. സി വടിവുടയാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ മലയാളത്തിൽ എത്തുന്നത്. സ്റ്റീഫ്സ് കോർണർ ഫിലിംസിനുവേണ്ടി, പൊൻസെ സ്റ്റിഫൻ നിർമിക്കുന്ന ഇൗ ചിത്രത്തിനുവേണ്ടി സണ്ണി […]