ദിന തടാക ഉത്സവം; ഒളിഞ്ഞു നോട്ടക്കാരില്ലാതെ സ്ത്രീകളുടെ ആഘോഷ രാവുകള്‍; വീഡിയോ കാണാം

വാഷിംഗ്ടണ്‍: യു.എസില്‍ സ്വവര്‍ഗാനുരാഗികളായ രണ്ടായിരം സ്ത്രീകള്‍ ഒത്തുകൂടി. കാലിഫോര്‍ണിയയിലാണ് സംഭവം. ഇവിടുത്തെ ഒരു മരുഭൂമിയായ ദിനായിലാണ് സ്വവര്‍ഗാനുരാഗികള്‍ ഒത്തുകുടിയത്. ദിനാ തടാക ഉത്സവം എന്ന പേരിലാണ് ഈ ഒത്തുചേരല്‍ അറിയപ്പെടുത്തത്. അഞ്ച് ദിവസമാണ് ഈ ഒത്തുചേരല്‍. തങ്ങള്‍ക്ക് പ്രണയം തോന്നുന്ന സ്ത്രീകള്‍ക്കൊപ്പം അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കൊപ്പം ഇവിടെ ആവോളം ചെലവഴിക്കാം. […]

ലോകപ്രശസ്ത ആഡംബര ഫാഷൻബ്രാൻഡ് Zara നമ്മുടെ ലുങ്കി വിൽക്കുന്നു! ലുങ്കിയുടെ വില കേട്ടാൽ ആരായാലും ഞെട്ടും

ഇന്ത്യൻ ഫാഷൻ രംഗത്തെ പല സ്റ്റൈലുകളും പിന്നീട് ആഗോളതലത്തിലേക്കു കടമെടുക്കപ്പെട്ടതായി നാം കണ്ടിട്ടുണ്ട്. റെഡ് കാർപറ്റോ അവാർഡ് നിശകളോ എന്തുമായിക്കൊള്ളട്ടെ ഇന്ത്യയുടെ തനതായ സൗന്ദര്യമായ സാരി എന്നേ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു. ആൺവേഷങ്ങളിലെ നാടൻ സൗന്ദര്യമായ മുണ്ടിനുമുണ്ട് ആരാധകരേറെ, തെന്നിന്ത്യയും കടന്ന് ബോളിവുഡിൽ മുണ്ട് ഹിറ്റ്‌ലിസ്റ്റിൽ ഇടം നേടിയ കാഴ്ച […]