മുല്ലപൂക്കും കള്ളു ഷാപ്പ്

ഒരു മനുഷ്യായുസിലുമേറെ നീണ്ട കാലത്തിന്റെ ലഹരിയുടെ കഥയുണ്ട് ഈ കള്ളു ഷാപ്പിന് പറയാൻ. മുല്ല പൂത്ത മണവും കറികളുടെ സ്വാദും കള്ളിന്റെ മധുരവും കോർത്തിണക്കിയ രുചിപ്പുര. ഇ.എം.എസും ഇന്ദിരാജിയും ബാബ്റി മസ്ജിദും ഏറെ നാളിവിടെ രാഷ്ട്രീയ ചര്‍ച്ചകളിലൂടെ ലഹരിയായി. രുചിയുടെ മേളം വായ്പാട്ടിലൂടെ പാടിയും പറഞ്ഞും അറിഞ്ഞ സായിപ്പും […]

ഈ ചിത്രങ്ങൾ കണ്ടാൽ നിങ്ങൾ ഇനി ഭക്ഷണം വേസ്റ്റാക്കില്ല

മലയാളികളെ സംബന്ധിച്ചിടത്തോളം ഭക്ഷണം കിട്ടാതെ ആരെങ്കിലും മരിച്ചുവെന്നുള്ള വാർത്തകൾ വളരെ വിരളമാണ്. പക്ഷെ ലോകത്ത് ഇപ്പോഴും പട്ടിണി മൂലം മരിച്ചു വീഴുന്നവരുടെ എണ്ണം ഏറെയാണ്. ഇത്തരം വാർത്തകൾ എന്നും വായിക്കുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന നാം ഓരോരുത്തരും ഒരു ദിവസം പാഴാക്കുന്ന ഭക്ഷണം മാത്രം മതി ആ […]

പഴങ്കഞ്ഞിയും കട്ടത്തൈരും കപ്പയും മീൻ കറിയും എല്ലാം കൂടി 50 രൂപ; ഈ ഹോട്ടൽ വെറൈറ്റിയാണ്, വിഭവങ്ങളും

തലേന്ന് വെള്ളമൊഴിച്ച് മൂടി വച്ച് പാകമായ നല്ല പഴങ്കഞ്ഞി രാവിലെ എടുത്ത് കട്ടത്തൈരും കാന്താരിമുളകും എല്ലാം ചേർത്ത് ഒരു പിടി പിടിക്കണം’ എന്നു മോഹൻലാൽ പറയുന്ന ഒരു സീനുണ്ട് കളിപ്പാട്ടം എന്ന ചിത്രത്തിൽ. പഴങ്കഞ്ഞി ഇഷ്ടമുള്ള ഒരു ശരാശരി മലയാളിയുടെ നാവിൽ കപ്പലോടിക്കും ആ രംഗം. മലയാളിയുടെ പഴങ്കഞ്ഞി […]