ലോകരാജ്യങ്ങള്‍ ഇന്ത്യയെ നമിച്ചു ; യുദ്ധ തന്ത്രത്തില്‍ ഇതിലും ഗംഭീരമായ ഒരു സംഭവമില്ലെന്ന് സമ്മതിച്ചു

സ്വതന്ത്ര ഇന്ത്യ പല ഭീഷണികളെയും നേരിട്ടിട്ടുണ്ട് .ഒരേ സമയം പലശത്രുക്കളെ നേരിടേണ്ടി വന്നിട്ടുള്ള രാജ്യമാണ് നമ്മുടേത് .നമ്മുടെ സായുധ സേനകൾ ഇല്ലായ്മയിലും ബുദ്ധിമുട്ടുകളിലും രാജ്യത്തെ സംരക്ഷിക്കാൻ ചെയ്യുന്ന ത്യാഗങ്ങൾ ചില്ലറയല്ല . ബംഗ്ലാദേശ് വിമോചന യുദ്ധകാലത് നാം എതിരിട്ടത് ചൈനയും ,യൂ എസ് ഉം ഒരുപോലെ പിന്തുണച്ച പാകിസ്താനെയാണ് […]

പീഡനത്തെ പേടിച്ച് റെബേക്ക ശരീരഭാരം കൂട്ടിയത് 114 കിലോ; തിരിച്ചറിവുണ്ടായതോടെ 63 കിലോയിലേക്ക് എത്തി

26 വയസ്സുള്ള റെബേക്ക 2011 ലാണ് ലൈംഗിക പീഡനത്തിനരയാകുന്നത്. അന്നുമുതല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് സ്വയം പഴിചാരി ജീവിക്കുകയായിരുന്നു അവള്‍. തന്റെ സൗന്ദര്യമാണ് എല്ലാത്തിനും കാരണമെന്നു പറഞ്ഞ് പിന്നീടങ്ങോട്ട് ഭക്ഷണം കഴിച്ച് തടിച്ചു കൊഴുക്കാന്‍ തുടങ്ങി അവള്‍. ഒരുഘട്ടത്തില്‍ അവളുടെ തൂക്കം 114 കിലോഗ്രാം വരെയെത്തി. […]

466 വര്‍ഷമായിട്ടും അഴുകാത്ത മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പൈതൃക കേന്ദ്രം

ചരിത്രത്തിനോടും സംസ്‌കാരത്തിനോടും നീതി പുലര്‍ത്തിയ സ്ഥലങ്ങളാണ് ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാറുള്ളത്. എന്നാല്‍ ഗോവയിലെ ഈ പൈതൃക കേന്ദ്രത്തിന് ചരിത്രത്തെയും സംസ്‌കാരത്തെയുംകാള്‍ കൂടുതലായി മറ്റുചില പ്രത്യേകതകളുമുണ്ട്. ഭാരതത്തിന്റെ അപ്പസ്‌തോലനായി് ക്രൈസ്തവ വിശ്വാസികള്‍ ആദരിക്കുന്ന വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതദേഹമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ഒരു മൃതദേഹത്തിനെന്താണ് […]