തിരക്കുള്ള നഗരത്തില്‍ പൂര്‍ണനഗ്നരായി അവര്‍ ഇറങ്ങി; സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി; ചിത്രങ്ങള്‍

തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെങ്കില്‍ എന്തുചെയ്യണം? പ്രതിഷേധിച്ചേ പറ്റൂ. സാധാരണ പ്രതിഷേധങ്ങളും പരാതികൊടുക്കലുമൊന്നും ഫലം ചെയ്യാതെ വന്നപ്പോള്‍ ബ്രസീലിലെ സാവോപോളോ നഗരത്തിലെ സൈക്കിള്‍ യാത്രക്കാര്‍ വേറിട്ടൊരു പ്രതിഷേധത്തിനിറങ്ങി. പൂര്‍ണ നഗ്നരായി അവര്‍ സൈക്കിളെടുത്ത് തെരുവിലേക്കിറങ്ങി. മധ്യ സാവോ പോളോയിലെ പൗലിസ്റ്റ […]

അവർ പോലുമറിയാതെ 11 വർഷം മുമ്പേയവർ കണ്ടുമുട്ടി, വൈറലായി ചിത്രങ്ങൾ

കണ്ടുമുട്ടുന്നതിന് 11 വർഷം മുമ്പേ അവർ ഒരേപാതയിൽ കണ്ടുമുട്ടിയിരുന്നു. അത് തിരിച്ചറിഞ്ഞത് പിന്നെയും ഏഴുവർഷം കഴിഞ്ഞ്. ചൈനയിലാണ് ഈ രസകരമായ സംഭവം. ഭാര്യാഭർത്തക്കന്മാരായ യീയും സുയീയുമാണ് സംഭവകഥയിലെ നായികാനായകന്മാർ. 2000ൽ ഇവർ ഇരുവരും ക്യൻഡാവോയെന്ന സ്ഥലത്ത് പോയിരുന്നു. പോയതിന് തെളിവായി ഇരുവരും ചിത്രവും എടുത്തിരുന്നു. മാർച്ച് നാലിന് വീട് […]

നടുക്കടലിലുള്ള ബോട്ടിനടിയില്‍ വാ തുറന്ന് പടുകൂറ്റന്‍ തിമിംഗലം; ഭീതിയില്‍ സഞ്ചാരികള്‍: ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

സഞ്ചാരികളെ ഭീതിയിലാഴ്ത്തി ബോട്ടിന്റെ അടിയില്‍ തിമിംഗലം. വായ തുറന്ന് വെ്ച്ച് 50 മിനുറ്റോളമാണ് തിമിംഗലം ബോട്ടിനടിയിലൂടെ സഞ്ചരിച്ചത്. സഞ്ചാരികളെ ഭയപ്പെടുത്തി ബോട്ടിനെ ഏറെ നേരം പിന്‍തുടര്‍ന്ന തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഓസ്‌ട്രേലിയയിലാണ് ഈ അപൂര്‍വ്വമായ സംഭവം നടന്നത്. വായ ഭാഗം തുറന്ന തിമിംഗലം ബോട്ടിനെ അനുഗമിച്ച് […]

നീന്തുന്ന ആന; വെള്ളത്തിനടിയിലെ ഈ ചിത്രങ്ങള്‍ കൗതുകകരമാണ്

ഈ ഓരോ ചിത്രങ്ങളും കണ്ടാല്‍ ഫോട്ടോ ആണോ അതോ പെയ്ന്റിംങ് ആണോ എന്ന് നമുക്ക് സംശയം തോന്നും. അത്രക്ക് മനോഹരമാണ് ഓരോ ഫോട്ടോകളും. വെള്ളത്തില്‍ മുങ്ങി നീന്തുന്ന ആന, പാതി വെള്ളത്തിലും തല പുറത്തുമായുള്ള തിമിംഗലം. ബോട്ടും തിമിംഗലവും ഓരേ ഫ്രെയിമില്‍ വരുന്ന ചിത്രങ്ങള്‍. ഓരോന്നും വ്യത്യസ്തമാണ്. ലോകത്തിന്റെ […]

കറുപ്പിൽ തിളങ്ങി പ്രിയ വാരിയർ; താരത്തിന്റെ ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

പ്രിയ പി. വാരിയയുടെ ആദ്യഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഷഫീന െകഎസ് അണിയിച്ചൊരുക്കിയ കറുപ്പ് വസ്ത്രത്തിൽ അതുസുന്ദരിയായാണ് പ്രിയ എത്തുന്നത്. ഡിവ വുമൻ ക്ലോത്തിങ് സ്റ്റോറിന് വേണ്ടിയായിരുന്നു ഈ എക്സ്ക്ലൂസീവ് ഫോട്ടോഷൂട്ട്.

മുലയൂട്ടല്‍ കാമ്പെയിന്‍ ചൂടുപിടിക്കുന്നു; കൂടെ കസ്തൂരിയുടെ ചിത്രങ്ങളും

നടി ജിലു ജോസഫിന്റെ മുലയൂട്ടല്‍ ചിത്രം വിമര്‍ശനങ്ങള്‍ നേരിടുകയാണ്. അവിവാഹിതയായ സ്ത്രീ പാല്‍ ചുരത്താത്ത മുല കുഞ്ഞിന് നല്‍കി ആ കുഞ്ഞിന്റെ അവകാശത്തെ ചോദ്യം ചെയ്യുകയാണെന്നാണാണ് വിമര്‍ശിക്കുന്നത്. എന്നാല്‍ താനൊരു ആര്‍ട്ടിസ്റ്റാണെന്നും മുന്‍പ് സിനിമയില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചതിനെപ്പോലെയാണ് ഇതിനെയും കാണുന്നതെന്നും ജിലു കൂട്ടിച്ചേര്‍ത്തു. ഫോട്ടോഗ്രാഫറും സുഹൃത്തുമായ […]

നാല് വര്‍ഷമായി ഈ വണ്ടിയില്‍ നാട് ചുറ്റുകയാണ്; വീടും ജീവിതവുമെല്ലാം വാനില്‍ തന്നെ; ഇവര്‍ ജീവിക്കാനുള്ള വഴി കണ്ടെത്തുന്നതോ?

ഈ യുവ ദമ്പതികള്‍ നാട് ചുറ്റുകയാണ്. ഇതിനോടകം പിന്നിട്ടത് ഒരു ലക്ഷം കിലോമീറ്ററാണ്. ഇരുപത്തിനാലുകാരായ ക്ലിയോ കോഡ്‌റിങ്റ്റണും, മിച്ച് കോക്‌സുമാണ് നാല് കൊല്ലമായി ഓസ്‌ട്രേലിയ ചുറ്റിസഞ്ചരിച്ച് ജീവിക്കുന്നത്. 2002 മോഡല്‍ ടൊയോട്ടയിലാണ് ഊര് ചുറ്റല്‍. വീടും, ജീവിതവുമെല്ലാം ഈ വാന്‍ തന്നെ. ഓരോ ദിവസവും വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇവര്‍ക്ക് […]

ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മാതു; ചിത്രങ്ങള്‍ കാണാം

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികാ നടിയാണ് മാതു. പിന്നീട് വിവാഹ ശേഷം സിനിമയില്‍ നിന്നും മാതു അപ്രത്യക്ഷമായി. എന്നാല്‍ അടുത്തിടെയാണ് മാതുവിന്റെ രണ്ടാം വിവാഹ വാര്‍ത്ത മലയാളികള്‍ കേട്ടത്. അമേരിക്കയിലെ ഡോക്ടറായ തമിഴ്‌നാട് സ്വദേശി അന്‍പഴകന്‍ ജോര്‍ജ്ജാണ് മാതുവിനെ വിവാഹം ചെയ്തത്. വിവാഹശേഷം ബഹ്മാസിലാണ് […]