സൂക്ഷിച്ചു നോക്കൂ ഈ ചിത്രങ്ങള്‍; കാണാം ക്യാമറയില്‍ അവിചാരിതമായി പതിഞ്ഞ നിമിഷങ്ങള്‍

ഫോട്ടോഗ്രഫി അത്ര വശമില്ലാത്തവര്‍ക്കും ചില സമയങ്ങളില്‍ യാദൃശ്ചികമായെങ്കിലും നല്ല ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയാറില്ലേ. അത്തരത്തില്‍ ചില ചിത്രങ്ങളാണ് ഇവ. അവിചാരിതമായി സംഭവിച്ച ചില നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തപ്പെട്ടപ്പോള്‍ സംഭവിച്ചത് ശരിക്കും അദ്ഭുതപ്പെടുത്തും.

ഇത് പോലെ 36 ചിത്രങ്ങൾ ഉണ്ട്.. നാലാമത്തെ ചിത്രം കാണുന്പോഴേക്കും നിങ്ങൾ എണീറ്റ് നിന്ന് കൈയടിച്ചു തുടങ്ങും

ഇത് പോലെ 36 ചിത്രങ്ങൾ ഉണ്ട് .. നാലാമത്തെ ചിത്രം കാണുന്പോഴേക്കും നിങ്ങൾ എണീറ്റ് നിന്ന് കൈയടിച്ചു തുടങ്ങും

ലോകത്തിലെ ഉയരം കൂടിയ ആണും കുഞ്ഞിപ്പെണ്ണും കണ്ടുമുട്ടിയപ്പോള്‍

കൈറോ: ലോകത്തിലെ ഏറ്റവും ഉയരമുള്ള പുരുഷന്‍ ലോകത്തിലെ ഏറ്റവും കുഞ്ഞുപെണ്ണിനെ കണ്ടുമുട്ടി. ഈജിപ്തില്‍ നടന്ന ഫോട്ടോഷൂട്ടിലാണ് ഇരുവരും ഒരുമിച്ചത്. തുര്‍ക്കിക്കാരനായ സുല്‍ത്താന്‍ കോസെന് എട്ട് അടിയും 9 ഇഞ്ചും നീളമുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ പെണ്ണായ നഗ്പൂരില്‍നിന്നുളള ജ്യോതി ആംഗെയുടെ ഉയരം 62.8 സെന്‍റീമീറ്ററാണ്. ആതായത് 2 അടി […]

ചാരിറ്റിക്കായി വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ നഗ്ന കലണ്ടറിന് ആവശ്യക്കാരേറിയതിനാല്‍ വീണ്ടും ഇറക്കുന്നു; ചിത്രങ്ങള്‍ കാണാം

സിഡ്‌നി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ വെറ്റിനറി വിഭാഗം വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ കലണ്ടറിന് ആവശ്യക്കാര്‍ ഏറി വരുന്നു. ജനുവരിയില്‍ പുറത്തിറക്കിയ കലണ്ടറിന് ഇപ്പോഴും ആവശ്യമേറുന്നതോടെ പുതിയ കലണ്ടര്‍ വര്‍ഷ മദ്ധ്യത്തില്‍ പുറത്തിറക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. കര്‍ഷകരെ സഹായിക്കാനായാണ് വിദ്യാര്‍ത്ഥികള്‍ നഗ്നരായി ഫോട്ടോയെടുത്ത് കലണ്ടര്‍ പുറത്തിറക്കിയത്. […]

വിവാഹഫോട്ടോഷൂട്ടില്‍ വധുവിനൊപ്പം നില്‍ക്കാന്‍ പെണ്‍സുഹൃത്തുക്കളില്ല; പിന്നെ സംഭവിച്ചത്; രസകരമായ ഫോട്ടോഷൂട്ട് കാണാം

വിവാഹഫോട്ടോഷൂട്ടിനായി വധുവിനൊപ്പം പെണ്‍സുഹൃത്തുക്കളില്ലെങ്കില്‍ എന്തുചെയ്യും? പകരം ആണ്‍സുഹൃത്തുക്കളെ കൂടെ കൂട്ടുമെന്ന് പറയും ബ്രസീലുകാരിയായ റെബേക്ക. അതുതന്നെയാണ് റബേക്കയുടെ വിവാഹത്തിന് സംഭവിച്ചതും. വിവിവാഹവേളയില്‍ വധുവിന്റെ കൂടെ നിന്ന് മേക്കപ്പിനും വസ്ത്രധാരണത്തിനുമെല്ലാം സഹായിക്കാന്‍ റെബേക്കയ്ക്ക് പെണ്‍സുഹൃത്തുക്കളില്ലായിരുന്നു. ”വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ഫോട്ടോഷൂട്ടിനെ കുറിച്ച് ചിന്തിക്കുന്നത്. എന്റെ വിവാഹഒരുക്കങ്ങളുടെ ഒരു ഫോട്ടോഷൂട്ടായിരുന്നു മനസില്‍. […]

ഏഴ് മക്കളുടെ അമ്മയായിട്ടും ചെറുപ്പം കൈവിടാതെ യുവതി; സോഷ്യല്‍ മീഡിയയിലും താരമായി ജെസിക്ക

മക്കള്‍ക്കൊപ്പം എവിടേക്കെങ്കിലും പോകുമ്പോള്‍ ചിലര്‍ അടുത്ത് വന്ന് ചോദിച്ചിട്ടുണ്ടാകും ചേച്ചിയാണോ അനിയത്തിയാണോയെന്നൊക്കെ. അത് കേള്‍ക്കുമ്പോള്‍ നമുക്ക് സന്തോഷമാണെങ്കിലും മക്കള്‍ക്ക് അതങ്ങ് പിടിക്കണമെന്നില്ല. എന്നാല്‍ ഇവിടെയും സംഗതി അല്‍പ്പം രസകരമാണ്. ഏഴു മക്കളുടെ അമ്മയായിട്ടും ഇപ്പോഴും അവര്‍ക്കൊപ്പം നടക്കുമ്പോള്‍ അവരുടെ ചേച്ചിയാണോ എന്ന ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു മടുത്തിരിക്കുകയാണ് അമേരിക്കയില്‍ […]