ടാർഗറ്റില്ല, എവിടെയിരുന്നും ചെയ്യാം, മാസവരുമാനം 60,000 രൂപ!

പഠനമൊക്കെ കഴിഞ്ഞു യോജ്യമായ േജാലിയും അന്വേഷിച്ചു വർഷങ്ങൾ പാഴാക്കിക്കളയുന്നവരുണ്ട്. ഓരോ ജോലിയിലും കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്ന ചിലർ, അത്തരക്കാർ അറിയേണ്ടതാണ് രഞ്ജിത് കുമാർ എന്ന യുവാവിന്റെ ജീവിതം. ഓൺലൈൻ വഴി വിവിധ കമ്പനികളുടെ ഡേറ്റാ എൻട്രി ജോലികൾ ചെയ്തു വരുമാനമുണ്ടാക്കുകയാണ് രഞ്ജിത്കുമാർ. എൻജിനീയറിങ് പാസായ ശേഷം നല്ലൊരു ജോലി […]

ഇടിമിന്നലിനു തീവ്രതയേറും: മുൻകരുതൽ അനിവാര്യം

ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽ മഴയ്ക്കൊപ്പം ലഭിക്കുന്ന ഇടിമിന്നലിന്റെ തീവ്രത വർധിക്കുമെന്നതിനാൽ ജാഗ്രത പുലർത്തണമെന്നു കെഎസ്ഇബി. മുൻകരുതൽ വഴി അത്യാഹിതങ്ങൾ ഒഴിവാക്കാമെന്നു ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.എച്ച്.മുഹമ്മദ്, കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.നാഗരാജൻ എന്നിവർ അറിയിച്ചു. അപകടങ്ങളുടെ പ്രധാന കാരണം അശ്രദ്ധയാണ്. മുൻകരുതൽ : ∙ ബഹുനില […]

എന്താണ് കുംഭമേള? കുംഭമേളയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. 2007-ൽ നടന്ന അർദ്ധകുംഭമേളയിൽ 700 ലക്ഷം പേർ പങ്കെടുത്തതായി കരുതപ്പെടുന്നു. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 […]

വെറും രണ്ടു ശതമാനം പലിശക്ക് വീട് വെക്കാൻ ലോൺ. വീട് വെക്കാൻ ആഗ്രഹിക്കുന്നവർ കണ്ടോളൂ

ഈ പോസ്റ്റ് ആരും ലൈക്ക് ചെയ്യേണ്ട പകരം ഇത് ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കു. വെറും 2% പലിശയ്ക്കു ഭവനവായ്പ.2.40 ലക്ഷം രൂപ വരെ സബ്സിഡി നേടാം. പരമാവധി തിരിച്ചടവു കാലാവധി 20 വർഷം.ഏവരുടേയും ചിരകാല സ്വപ്നമാണ് ചെറുതെങ്കിലും സ്വന്തമായിട്ടൊരു വീട്.വെറും 2 % പലിശയ്ക്ക്, ഭവന വായ്പ […]

ഊഞ്ഞാപ്പാറ കനാലാണ് ഈ വേനലിലെ താരം; ഇതെവിടെയാണ്?

കനത്ത ചൂടില്‍ നിന്നും കുറച്ചു ആശ്വാസം വേണോ ?. എങ്കില്‍ നേരെ വണ്ടി വിട്ടോ കോതമംഗലം ഊഞ്ഞാപാറക്ക് , എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച പടങ്ങളും വിവരണങ്ങളും ആണ് പുറം ദേശങ്ങളിൽ നിന്നുപോലും നിരവധി സഞ്ചാരികളായ കുളി പ്രേമികളെ ഊഞ്ഞാപ്പാറ കനാലിലിൽ മനം നിറയെ കുളിക്കുവാൻ ഇവിടെ […]

പൊന്ന് കൊയ്യാന്‍ ഒരു കൃഷി ; കറുത്ത പൊന്നിന്റെ കരുത്തുറ്റ രൂപം പെപ്പര്‍ തെക്കന്‍

നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തിന് ലോക ഭൂപടത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം നേടിക്കൊടുത്തത് കുരുമുളകിന്റെ നാട് എന്ന ഖ്യാതിയാണ്. കേരളത്തില്‍ സുലഭമായി വളരുന്നതും തങ്ങളുടെ നാട്ടില്‍ പൊന്നിനേക്കാള്‍ വിലയുള്ളതും നിത്യജീവിതത്തില്‍ അത്യന്താപേക്ഷിതമായതുമായ ഈ വിള തേടി വിദേശികളായ കച്ചവടക്കാര്‍ സമുദ്രങ്ങള്‍ താണ്ടി ഈ കൊച്ചുകേരളത്തില്‍ എത്തിയതും പിന്നീട് നാടിനെ തന്നെ […]

പാചക വാതകം ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക. എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയധികം അപകടകാരിയായ ഈ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്.. എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് […]

വെറും മൂന്നു ദിവസത്തിൽ പൂ പിടിക്കാതെ നിൽക്കുന്ന റോസാ വരെ പുഷ്പിക്കും

പൂക്കളുടെ റാണിയാണ് റോസപ്പൂവ്. റോസച്ചെടികളില്‍ പരിക്ഷണങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത വര്‍ണ്ണവൈവിധ്യം പുതിയ ഇനങ്ങളെ വീടുകളില്‍ എത്തിച്ചിരിക്കുകയാണ്.ബഡ്ഡു തൈകളാണ് ഇന്ന് റോസച്ചെടികളില്‍ കൂടുതലും വളര്‍ത്തുന്നത്. സാധാരണയായി നഴ്സറികളില്‍ നിന്ന് വാങ്ങുന്ന തൈകള്‍ ചെടിച്ചട്ടികളിലാണ് വളര്‍ത്തുക. ചെടിച്ചട്ടികളുടെ ദ്വാരത്തില്‍ ഒരു ഓടിന്റെ കഷണം വെച്ച് മണ്ണ്, ജൈവവളം, മണല്‍ എന്നിവ നിറച്ച് റോസച്ചെടി […]

വധശിക്ഷ വിധി നടപ്പിലാക്കുന്നത് പുലർച്ചെയാണ് കാരണം അറിയാമോ?

മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പുലർച്ചെ സമയത്താണ് വധശിക്ഷ നടപ്പിലാക്കുന്നത്. അതിന്റെ പിന്നിൽ ഒരു കാരണവുമുണ്ട് എന്തെന്നാൽ പുലർച്ചെ സമയത്ത് തൂക്കാൻ വിധിക്കപ്പെട്ട ആളുടെ തലച്ചോറിൽ വളരെ ശാന്തമായ അവസ്ഥയായിരിക്കും ഇത് മരണ വേദന ലഘൂകരിക്കുന്നു മാത്രമല്ല മരണസമയത്തെ കോലാഹലങ്ങളും ലഘൂകരിക്കുന്നു. പുലർച്ചെ സമയത്ത് വധശിക്ഷ നടപ്പിലാക്കുമ്പോൾ ജയിലിലെ […]