സ്ത്രീകൾ സ്ത്രീകളെ വിവാഹം കഴിക്കുന്ന ഒരു ഗ്രാമം!! അത്ഭുതം തോന്നുന്നുണ്ടോ?

പരിഷ്‌കൃതമെന്ന് കരുതുന്ന നാടുകളില്‍ സ്വവര്‍ഗ്ഗ വിവാഹം ചര്‍ച്ചയാകുന്ന കാലത്താണ് നിംബെന്റോബു എന്ന ആചാരപ്രകാരം ടാന്‍സാനിയയുടെ വിദൂരഗ്രാമത്തില്‍ പെണ്ണും പെണ്ണും വിവാഹിതരാകുന്നത്. ടാന്‍സാനിയയിലെ നയംമാങ്കോ ഗ്രാമത്തിലെ വിധവകളായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് ഗ്രാമം ഇത്തരം വിവാഹങ്ങള്‍ നടത്തുന്നത് എന്നാണ് ഇത് നടത്തുന്ന ഗോത്രത്തിലെ മുതിര്‍ന്നവര്‍ പറയുന്നത്. വിവാഹശേഷം രണ്ട് സ്ത്രീകളും […]

ജനിച്ചപ്പോള്‍ വേര്‍പിരിഞ്ഞ ഇരട്ട സഹോദരിമാര്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി

ജനിച്ചപ്പോള്‍ വേര്‍പിരിയേണ്ടി വന്ന ഇരട്ട സഹോദരിമാര്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. ഉത്തരകൊറിയയിലാണ് സംഭവം. അമാണ്ട ഡന്‍ഫോര്‍ഡ്, കേറ്റി ബെനെറ്റ് എന്നീ യുവതികളാണ് ജനനത്തോടെ വേര്‍പിരിഞ്ഞത്. ഒരമ്മയാണ് ജന്മം നല്‍കിയതെങ്കിലും വളര്‍ന്നത് വ്യത്യസ്ത മാതാപിതാക്കളുടെ കീഴില്‍ അതും യു.എസിന്റെ രണ്ട് ഭാഗങ്ങളിലായി. ഇവരെ അമേരിക്കക്കാരായ മാതാപിതാക്കള്‍ ദത്ത് എടുക്കുകയായിരുന്നു. […]

അവളുടെ അച്ഛനും അമ്മയും മരിച്ചെന്ന്‍ അറിയാതെയുള്ള നിഷ്കളങ്കമായ ചിരി..ആരുടേയും കണ്ണ്‍ നനയിക്കും

സമൂഹ മധ്യങ്ങളില്‍ ഇപ്പോള്‍ പടരുന്ന ചിത്രമാണിത്. സിറിയയില്‍ നിരപരാധികള്‍ ചത്ത് ഓടുങ്ങുമ്പോള്‍ തന്‍റെ അച്ഛനും അമ്മയും മരിച്ചതറിയാതെ ഫോട്ടോയ്ക്ക് ചിരിച്ചു പോസ് ചെയ്യുന്ന ഈ കുട്ടിയുടെ ചിത്രം നമ്മുടെ മനസ്സില്‍ നിന്നും ഒരിക്കലും മായില്ല. ഈ ചെറു പ്രായത്തില്‍ തന്നെ അനാഥ ആകേണ്ടി വരുന്ന അവസ്ഥ. ഒട്ടനവധി ആളുകളുടെ […]

സുപ്രിയാ നീ എവിടെയാണ്, അവൻ നിന്നെ വഞ്ചിക്കുകയാണ്, വൈറലായി കുറിപ്പ്

ആത്മാർഥമായി ഒരാളെ സ്നേഹിക്കുന്നുണ്ടെന്ന വിശ്വാസം നേടിയെടുത്ത് അയാളറിയാതെ മറ്റൊരാളെയും സ്വന്തമാക്കാൻ ശ്രമിച്ചാലോ? അത്തരത്തിൽ ചെയ്യുന്നവർക്കെല്ലാം ഒരു മുന്നറിയിപ്പാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക് കുറിപ്പ്. കാമുകിയെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന കാമുകന്റെ മുഖംമൂടി പിച്ചിച്ചീന്തിയിരിക്കുകയാണ് ഒരു യുവതി. ഐശ്വര്യ ശർമ എന്ന ആ മിടുക്കി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് നിമിഷനേരംകൊണ്ടാണ് […]

ആദ്യമായി കാഴ്ച കിട്ടിയപ്പോൾ നിക്കോളി തനിക്ക് ജന്മം നൽകിയ തന്റെ പൊന്നമ്മയെ കൺകുളിർക്കെ കണ്ടു.

മിസ്റ്റർ പെരേയ്റയുടെയും ഭാര്യ മിസ്സിസ് ഡയാനയുടെയും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ബ്രസീലിലെ ഒരു കൊച്ചു ഗ്രാമത്തിൽ അവൾ പിറന്നു വീണു.. നിക്കോളി പെരേയ്റ വെളുത്തു തുടുത്ത ആ സുന്ദരി കുട്ടിയെ എല്ലാവർക്കും വളരെ ഇഷ്ടമായി. പിന്നീട് ആണ് വളരെ സങ്കടകരമായ ആ വാർത്ത ഡോക്ടർമാർ പെരേയ്റയെ അറിയിക്കുന്നത്. നിക്കോളിയുടെ […]

അമിതമായ ലൈംഗിക തൃഷ്ണകൊണ്ട് ജോലി നഷ്ടപ്പെട്ട് 29 കാരി; സെക്‌സ് ടോയിസ് വാങ്ങാന്‍ ചെലവഴിച്ചത് ഒന്നര ലക്ഷം രൂപ

വിചിത്രമായ ശാരീരിക അവസ്ഥ കൊണ്ട് ജോലിയും കാമുകനെയും നഷ്ടപ്പെട്ട കഥയാണ് സമി വാള്‍ട്ടന് പറയനുള്ളത്. അമിതമായ ലൈംഗിക തൃഷ്ണയാണ് സമിയുടെ പ്രശ്‌നം. ദിവസവും ആറു മുതല്‍ പത്ത് തവണ വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമിക്ക് തോന്നും. അതു കൊണ്ട് തന്നെ പലപ്പോഴും വീടും നാടും വിട്ട് സഞ്ചരിക്കേണ്ടി […]

ലോകത്തെ ഞെട്ടിച്ച് ചൈനയിലെ ഹൈടെക് വിമാനത്താവളം ; ചിത്രം കണ്ട് ഞെട്ടി ലോകം

ബെയ്ജിങ്: പുറത്തുവന്ന ചൈനയിലെ പുതിയ വിമാനത്താവളത്തിന്റെ ചിത്രം കണ്ട് ലോകം അമ്പരന്നിരിക്കുകയാണ്. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ പുതിയ ഹൈടെക് വിമാനത്താവളമാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ ജെയിംസ് കാമറൂണിന്റെയോ ക്രിസ്റ്റഫര്‍ നോളന്റെ യോ സിനിമയുടെ സെറ്റാണോ എന്നു പോലും പലരും അമ്പരക്കുന്നു. ഏറെ മനോഹരമാണ് […]

നോ പാന്റ്സ് സബ് വേ റൈഡ് ആഘോഷമാക്കി ആയിരങ്ങള്‍; നൂറു കണക്കിന് പേര്‍ പാന്റില്ലാതെ യാത്ര ചെയ്തു

നോ പാന്റ്സ് ഡേ ആഘോഷിക്കാന്‍ പാന്റ്സ് ഊരി ബാഗില്‍ വച്ച് ലോകമെമ്പാടും യാത്ര ചെയ്തത് ആയിരക്കണക്കിന് ആളുകള്‍. ന്യൂയോര്‍ക്ക്, മോസ്കോ, ജറുസലേം, ലണ്ടന്‍, ടോക്കിയോ എന്ന് വേണ്ട ലോകമെങ്ങുമുള്ള ഇരുപത്തിയേഴ് നഗരങ്ങളില്‍ ആളുകള്‍ പാന്റ് ഇല്ലാതെ യാത്ര ചെയ്തു എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പുതു വത്സരത്തിലെ ആദ്യ ഞായറാഴ്ചയാണ് […]

അര്‍ദ്ധ നഗ്നയായി ഉണ്ണിയേശുവിന്റെ രൂപം തട്ടിപ്പറിക്കാന്‍ യുവതിയുടെ ശ്രമം

വത്തിക്കാന്‍ :ക്രിസ്മസ് ദിനത്തില്‍ അര്‍ദ്ധ നഗ്നയായി ഉണ്ണിയേശുവിന്റെ രൂപം തട്ടിപ്പറിക്കാന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വത്തിക്കാനിലെ സെന്റ് പീറ്റേര്‍സ് സ്‌ക്വയറിലാണ് ഈ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. പോപ്പ് ഫ്രാന്‍സിസ് വിശ്വാസികള്‍ക്ക് ക്രിസ്മസ് ദിന സന്ദേശം നല്‍കാന്‍ പള്ളിയിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് യുവതി ഉണ്ണിയേശുവിന്റെ രൂപം […]

പൂർണ്ണ നഗ്നരായി എത്തിയാൽ കുറഞ്ഞ വിലയ്ക്ക് രുചിയുള്ള ഭക്ഷണം കഴിക്കാം ; പ്രത്യേക ഈ റസ്റ്റോറൻറിൽ മാത്രം

കുറഞ്ഞ വിലയില്‍ രുചിയുള്ള ഭക്ഷണം കഴിക്കാന്‍ പൂര്‍ണ്ണനഗ്നരായി എത്തണം. പാരീസിലാണ് വ്യത്യസ്തമായ ഈ റെസ്റ്റോറന്റ് ഉള്ളത്. O’Naturel എന്ന റസ്റ്റോറന്റ് പാരീസിലെ തിരക്കേറിയ തെരുവിലാണ്. നമ്മള്‍ നഗ്നരായാൽ മാത്രമേ ഈ റെസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാൻ പറ്റൂ.   നൂഡ് റസ്റ്റോറന്റ് ലണ്ടനില്‍ നേരത്തെ തുടങ്ങിയിരുന്നു. പക്ഷെ അത് […]