പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും ഇപ്പോഴും ചുംബിക്കുന്നു “സണ്ണി ലിയോണ്‍” !!

സണ്ണി തന്നെയാണ് തന്റെ വിവാഹ വാർഷികത്തെ കുറിച്ചു ആരാധകരോട് പങ്കുവെച്ചിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പോൺ താരമാണ് സണ്ണി ലിയോൺ. ഒരു അശ്ലീല വീഡിയോ നായിക എന്നുളള ലേബല്ല സണ്ണിയ്ക്ക് ലഭിക്കുന്നത്. താരത്തിന്റെ പല നിലപാടുകളും കൈയടിയോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിട്ടുളളത്. ഇന്ന് […]

പെണ്ണായി പിറന്നതു കൊണ്ട് മാത്രം നേരിടേണ്ടി വരുന്ന ലോകത്തിലെ ക്രൂര ആചാരങ്ങള്‍

സ്ത്രീക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയുമ്പോഴും, പെണ്ണായി പിറന്നതുകൊണ്ട് മാത്രം ആചാരാനുഷ്ടാനങ്ങലുടെ പേരില്‍ വേദനകള്‍ അനുഭവിക്കേണ്ടിവരുന്ന ചില ഇടങ്ങളുണ്ട് നമ്മുടെ ഈ ലോകത്ത്. ഇവിടെ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ഉള്ള ചര്‍ച്ചകളില്ല, പേരാട്ടങ്ങളില്ല എല്ലാം സഹിച്ച് മൗനം ഭജിക്കുന്ന ചില പെണ്‍ജീവിത കാഴ്ചകള്‍. പല്ലുകളിലെ […]

‘വിശന്നിട്ടാണ് സാറെ അമ്പലത്തില്‍ നിന്ന് പൈസ എടുത്തത്’; കാണിക്ക വഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തയാളെ 500 രൂപ നല്‍കി തിരിച്ചയച്ച് പൊലീസ്

മൂന്നു നാലു ദിവസത്തെ വിശപ്പടക്കാന്‍ കയ്യില്‍ അഞ്ച് കാശ് ഇല്ലാഞ്ഞപ്പോഴാണ് അയാള്‍ ക്ഷേത്രത്തിലെ കാണിക്കയിടുന്ന ഉരുളിയില്‍ നിന്ന് 20 രൂപ എടുത്തത്. എല്ലാവര്‍ക്കും രക്ഷയാകുന്ന ദൈവം ക്ഷമിക്കാതിരിക്കില്ലെന്ന വിശ്വാസത്തോടെ. ആരും തുണയില്ലാത്ത നാട്ടില്‍ അവസാനരക്ഷയായിരുന്നു ആ ക്ഷേത്രം. പക്ഷെ…കഷ്ടകാലമെന്നു പറയട്ടേ ഉരുളിയില്‍ നിന്ന് 20 രൂപാ നോട്ട് എടുക്കുന്നത് […]

റെയില്പാളങ്ങളിലെ കരിങ്കൽ ചിളിന്റെ രഹസ്യം ഇതാണ്

റെയിൽ പാളത്തിൽ കരിങ്കൽ ചീളിന്റെ ആവശ്യം എന്ത് റെയിൽ വേ ട്രാക്ക് കാണുമ്പോൾ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്തിനാണ് ട്രാക്കിൽ കരിങ്കൽ കഷ്ണങ്ങൾ നിരത്തി ഇട്ടിരിക്കുന്നത് എന്ന് അത് ഒന്ന് ചിന്തിച്ചു നോക്കാത്തവർ കുറവായിരിക്കും ട്രാക്കിൽ ഉൾവശം മുഴുവൻ കരിങ്കൽ നിറച്ച് ഇരിക്കുന്നത് കാണാം എന്നാൽ എന്തിനാണ് ഇത് ഇങ്ങനെ […]

രണ്ടു തല ചേര്‍ന്നാലും നാല് മുല ചേരില്ല

ഫെമിനിസം എന്ന വാക് ജനത്തെ തെറ്റിദ്ധരിപ്പിച്ചു എന്ന് പ്രശസ്ത സിനിമ താരം ഫാത്തിമ രിഹാന ഏക എന്ന ചിത്രത്തിലെ നായികയാണ് ഫാത്തിമ. നിങ്ങള്‍ തെങ്ങില്‍ കയറുന്നു ഞങ്ങള്‍ക്കും കയറണം എന്ന നിലയിലുള്ള ഒന്നല്ല അത്. പുരുഷനെ പോലെ തുല്യത നമ്മള്‍ എല്ലാവരും അവരവരുടേതായ ജോലികള്‍ ചെയ്യുന്നവരാണ്, അത് പങ്കിടുക […]

അച്ഛനെ കൊന്നവരോട് പ്രതികാരം തീര്‍ക്കാന്‍ പഠിച്ച് ഐ.എ.എസ് ഓഫീസറായ കിന്‍ജാലിന്റെ ത്രസിപ്പിക്കുന്ന ജീവിതം; 31 വര്‍ഷത്തിന് ശേഷം നീതി നേടിയെടുത്ത യുവതിയുടെ കഥ

പ്രതികാരം തീര്‍ക്കുക എന്ന ലക്ഷ്യവുമായി കഷ്ടപ്പെട്ട് കോടീശ്വരനാകുന്നതും പോലീസാകുന്നതും ഒക്കെ നമ്മള്‍ സിനിമയില്‍ പുരുഷ കഥാപാത്രങ്ങള്‍ ചെയ്യുന്നതായി കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഇവിടെ പറയുന്നത് ജീവിതത്തില്‍ തന്റെ അച്ഛനെ കൊന്നവരോടുള്ള പ്രതികാരത്തിനായി പഠിച്ച് ഐഐസ് ഓഫീസറായ യുവതിയുടെ ജീവചരിത്രത്തെക്കുറിച്ചാണ്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ തൻ്റെ അച്ഛനെ കൊന്നുകളഞ്ഞ സഹപ്രവര്‍ത്തകരെ ഇരുമ്പഴിക്കുള്ളില്‍ […]

2500 വര്‍ഷം പഴക്കമുള്ള സാങ്കേതിക വിദ്യയിലൂടെ മല തുരന്ന് ജലം പുറത്തെടുക്കുന്ന കുഞ്ഞമ്പുവേട്ടന്‍; അദ്ധ്വാനിയായ ഈ സാഹസികന്‍ നിര്‍മ്മിച്ചത് ആയിരത്തിലധികം സുരങ്കങ്ങള്‍

കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി, പുറത്ത് വേനല്‍ കത്തുമ്പോള്‍ ഭൂമിക്കടിയിലൂടെ കയ്യില്‍ മെഴുകുതിരി വെട്ടവുമായി കുഞ്ഞമ്പുവേട്ടന്‍ ‘സുരങ്ക’ (തുരങ്കം) നിര്‍മിച്ചു മുന്നേറുകയായിരുന്നു. നാം ഭൂമിക്കു മുകളിലൂടെ എത്തിച്ചേരാത്ത ലക്ഷ്യങ്ങളിലേയ്ക്കു സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ കുഞ്ഞമ്പുവേട്ടന്‍ കുടിവെള്ളമെന്ന ലക്ഷ്യത്തിലേയ്ക്ക് ഭൂമിക്കടിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. വേനല്‍ കനത്തു തുടങ്ങിയാല്‍ കാസര്‍ക്കോട് പൊയിനാച്ചിയിലെ കുണ്ടംകുഴിയില്‍ കുഞ്ഞമ്പുവേട്ടനെ കാണണമെങ്കില്‍ ഭൂമിക്കടിയിലേക്ക് […]

ഇളയ ദളപതിയുടെ മകൻ അച്ഛന്റെ തനിപകർപ്പ്! മകൾക്ക് പിന്നാലെ വിജയിയുടെ മകനും സോഷ്യൽ

ഇളയദളപതി വിജയിന്റെ തനി പകർപ്പായ മകൻ സഞ്ജയിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. മകളുടെ ബാഡാമിന്റൺ മത്സരം കാണികളുടെ ഇടയിലിരുന്ന് കാണുന്ന വിജയിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വന്നു തുടങ്ങിയതിനു പിന്നാലെയാണ് മകന്റെ ചിത്രവും പുറത്തുവന്നത്. ജയ്‌യുടെ മകൾ ദിവ്യ സാഷ തന്റെ സ്കൂളിൽ നടന്ന ബാഡ്മിന്റൻ […]

ഒരു ദിവസം ഈ സ്ത്രീ നല്‍കുന്നതിന് ആറര ലിറ്റര്‍ മുലപ്പാല്‍

തന്റെ ബ്ലെഡ് ഗ്രൂപ്പ് വളരെ റെയര്‍ ആണ് അതു കൊണ്ടു സ്ഥിരമായി ബ്ലെഡ് ഡൊണേറ്റ് ചെയ്യുമായിരുന്നു. അതേ രീതി തന്നെ മുലപ്പാലിന്റെ കാര്യത്തിലും പിന്തുടരുന്നു എന്ന് മാത്രം എന്ന് ഇവര്‍ പറയുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്കാണ് എലിസബത്ത് തന്റെ പാല് എത്തിച്ചു നല്‍കുന്നത്. ഇതിനായി മാത്രം മൂന്നു […]