ഇയാൻ ഹ്യൂം മാജിക്ക്, ഡെൽഹിയിൽ ബ്ലാസ്റ്റേഴ്സ് താണ്ഡവം

കേരള ബ്ലാസ്റ്റേഴ്സ് ഇയാൻ ഹ്യൂമിന്റെ ചുമലിൽ ഏറി ഡെൽഹി കീഴടക്കി എന്നു തന്നെ പറയാം. ജയം അത്യാവശ്യമായിരുന്ന ബ്ലാസ്റ്റേഴ്സിന് ജീവശ്വാസം നൽകിയ ഒരു മാജിക്ക് ഹാട്രിക്കിലൂടെ ഇയാൻ ഹ്യൂം രക്ഷകനായപ്പോൾ ഡെൽഹിയിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡെൽഹിയെ അവരുടെ തട്ടകത്തിൽ […]

റിതികയുടെ കണ്ണുനീർ രോഹിത്തിന്റെ ഫ്ലൈയിങ് കിസ്സിൽ അലിഞ്ഞു

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ അക്ഷരാർത്ഥത്തിൽ മൈതാനത്ത് താണ്ഡവമാടുകയായിരുന്നു രോഹിത് ശർമ. സിക്സുകളും ഫോറുകളും പറത്തി ലങ്കൻ ബോളർമാരെ വെളളം കുടിപ്പിച്ചു. ലങ്കൻ ഫീഡർമാരെ വിശ്രമമില്ലാതെ തലങ്ങും വിലങ്ങും പായിച്ചു. ശർമയുടെ താണ്ഡവമാട്ടം ലങ്കയ്ക്ക് കണ്ടുനിൽക്കാൻ മാത്രമേ കഴിഞ്ഞുളളൂ. ധർമശാലയിൽ ഏറ്റുവാങ്ങിയ നാണംകെട്ട തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ചാണ് രോഹിത് […]