മയ്യത്ത് കൊണ്ടുപോകാന്‍ വരട്ടെ, ഈ മരിച്ച വെക്തി എനിക്ക് 15 ലക്ഷം രൂപ തരാനുണ്ട് ആര് തരും

ഒരു ഗ്രാമത്തിൽ ഒരു വ്യക്തി മരണപ്പെട്ടു. മയ്യിത്ത് കുളിപ്പിച്ചൊരുക്കി പള്ളിയിലേക്ക് കൊണ്ടുപോകാനൊരുങ്ങി. മയ്യിത്ത് കട്ടിൽ എടുക്കാൻ ഒരുങ്ങിയപ്പോൾ ഒരാൾ കട്ടിലിന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു. “മയ്യിത്ത് കൊണ്ടുപോകാൻ വരട്ടെ, ഈ മരിച്ച വ്യക്തി എനിക്ക് 15 ലക്ഷം രൂപ തരാനുണ്ട്. ആദ്യം അത് ആര് എപ്പോൾ നൽകും എന്നതിനെ […]

ഇത്രയും അവഗണിച്ചിട്ടും എങ്ങനെയാ പെണ്ണേ നിനക്കെന്നെ സ്നേഹിക്കാൻ കഴിയുന്നത്‌? എന്ന ചോദ്യത്തിന് ഭാര്യ നൽകിയ മറുപടി കേട്ട അയാൾ തരിച്ചിരുന്നു!

“നീ ഇങ്ങനെ അവളെയും മനസ്സിലിട്ട് നടന്നോ…. എനിക്ക് വയ്യാതായിതുടങ്ങി …. നിന്നെ പുറത്തെടുക്കാൻ ഉൾപ്പടെ നാലു ഓപ്പറേഷൻ ചെയ്ത ശരീരമാ..” എന്നുള്ള അമ്മയുടെ വാക്ക് കേട്ട് കൊണ്ട് ദേഷ്യത്തോടെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്, നഷ്ടപ്രണയത്തിൽ മനസ്സ് മടുത്ത എന്റെയടുത്ത് അമ്മയുടെ ഇതുവരെയുള്ള വാക്കുകൾ ഒന്നും വിലപ്പോയില്ലെങ്കിലും , ആ […]

ഒരു ദിവസം അവൾ മനസ്സിൽ പലതും കണക്കുകൂട്ടി അവനെ വീട്ടിലേക്ക് ക്ഷണിച്ചു..

എന്താ ചേച്ചിടെ പേര് ? രമ്യ.. വീട് ? കോഴിക്കോട്‌ ചെക്കന്റെ ആരായിട്ട് വരും ? ആരുമല്ല , ഭർത്താവിന്റെ സുഹൃത്താണ് വിവാഹം കഴിക്കുന്ന പയ്യൻ ആഹാ , അപ്പോൾ ഭർത്താവ് വിദേശത്താണ് , ആൾക്ക് വരാൻ പറ്റാത്തോണ്ടാ , ഞാൻ വന്നത് കുട്ടികൾ ? രണ്ടു പേരുണ്ട് […]

ലേബര്‍ റൂമിലേക്ക് കൊണ്ടു പോയി കര്‍ട്ടനിട്ട് മറച്ച ഒരു ബെഡില്‍ കിടത്തി…

ചെക്കപ്പിന് പോയതാണ് ഇന്ന് . കുഞ്ഞിന്റെ ചലനവും മറ്റും അറിയാൻ ഗ്രാഫ് നോക്കാൻ ലേബർ റൂമിലേക്ക് കൊണ്ടു പോയി .കർട്ടനിട്ട് മറച്ച ഒരു ബെഡിൽ കിടത്തി . ഉദരത്തിൽ എന്തൊക്കെയോ വയറുകൾ ചുറ്റിപ്പിണഞ്ഞു. ഒരു യന്ത്രത്തിൽ നിന്നും ഹൃദയമിടിപ്പ് പോലെ ശബ്ദം കേൾക്കാൻ തുടങ്ങി . എന്റെ കുഞ്ഞിന്റെ […]

എന്നെ ചതിച്ചവന്‍റെ അനിയനെ കൊണ്ട് തന്നെ എന്‍റെ കഴുത്തില്‍ താലി കെട്ടിച്ചു… ഞാന്‍

എന്നെ ചതിച്ച അനന്ദുവിനോട് ഞാൻ പകരം വീട്ടിയത് എങ്ങനെയാണെന്ന് അറിയാമോ? അയാളുടെ അനുജനെ കൊണ്ട് എന്റെ കഴുത്തിൽ താലി ചാർത്തി കൊണ്ട്. ഞാനും അനന്ദുവും തമ്മിൽ കോളേജിൽ പഠിക്കുന്ന കാലം മുതലേയുള്ള അടുപ്പമാണ്. സുഹൃത് ബന്ധം എങ്ങനെയാണ് പ്രണയത്തിൽ കലാശിച്ചതെന്ന് എനിക്കറിയില്ല. ഡിഗ്രി കഴിയാറായപ്പോഴാണ് അനന്ദുവിന്റെ വീട്ടിലെ ബുദ്ധിമുട്ടുകൾ […]

പ്രവാസിയുടെ ഭാര്യയുടെ കുറിപ്പ് വൈറലാകുന്നു.. എല്ലാ പ്രവാസികളും ഇത് വായിക്കണം…

വ ര്‍ഷങ്ങളുടെ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടെങ്കിലും സംതൃപ്തമായൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞോയെന്നതില്‍ എനിക്കിന്നും സംശയമാണ്.വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നല്ലാതേ ഒരുമിച്ചോരു ജീവിതം വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒന്നോ രണ്ടോ മാസം മാത്രമായിരുന്നു. അത് എന്‍റെ പരിഭവങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും മൂര്‍ച്ച കൂട്ടിയെന്നല്ലാതെ സ്നേഹിക്കാന്‍ ഞങ്ങള്‍ അപ്പോഴും മറന്നു…..മണിയറയുടെ മണം മാറും മുമ്പേയായിരുന്നു ആദ്യയാത്ര. അന്ന് […]

വില കൊടുക്കാതെ വാങ്ങാൻ കഴിയുന്നതിൽ വച്ചേറ്റവും വിലകൂടിയ വസ്തുവാണ് ഭാര്യ

സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയൽക്കാരന്റെ ജനാലയിലൂടെ നോക്കണമെന്ന് ആരോ പറഞ്ഞിട്ടുണ്ട്.സ്വന്തം കണ്ണു ശരിയാവാതെ ഏതു ജനാലയിലൂടെ നോക്കിയിട്ടും ഒരു കാര്യവുമില്ല.ഒരുപാട് എഴുതിയിട്ടുണ്ടെങ്കിലും, വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും പല ഭർത്താക്കന്മാർക്കും ഭാര്യ എന്നത് വെറുമൊരു ഉപകരണം മാത്രമാണ്.വില കൊടുക്കാതെ വാങ്ങാൻ കഴിയുന്നതിൽ വച്ചേറ്റവും വിലകൂടിയ വസ്തുവാണ് ഭാര്യ.കേവലം “ഭാര്യ” എന്ന രണ്ടക്ഷരത്തിൽ […]

രാത്രിയില്‍ കയറി ആക്രമണം കഴിയുമ്പോളേക്കും ഞാന്‍ ജീവച്ഛവം ആയിട്ടുണ്ടാകും

“ഞാൻ ഒരു സാരി വാങ്ങാൻ വന്നതാണ്”. എടുത്തു കൊടുക്കാൻ നിന്ന പെൺകുട്ടി നിറഞ്ഞ ചിരിയോടെ ചോദിച്ചു “ഡെയിലി യൂസ് ആണോ അതോ ഓഫീസിൽ പോകുമ്പോൾ ഉടുക്കാനോ ??? എനിക്ക് പെട്ടന്ന് എന്ത് പറയണം എന്നു മനസിലായില്ല. കഴിഞ്ഞ പിറന്നാളിന് കുട്ടിമാളു വാങ്ങി തന്ന സാരി ആണ് ഉടുത്തിരുന്നത്. അത് […]

ഒരു വേശ്യയെ കല്യാണം കഴിച്ച യുവാവിന്‍റെ കഥ..

വേശ്യ ”ഈ തുക കുറച്ചു കൂടുതലാണ് എങ്കിലും വിഷമം ഇല്ല നീ സുന്ദരിയാണ് പെണ്ണേ.” ഇങ്ങനെ പറഞ്ഞ് ഞാനവളെ ആകെയൊന്നു നോക്കി.ആ കണ്ണുകളിലേക്ക് നോക്കുമ്പോഴാണ് ഞാനാകെ കുഴയുന്നത്.നല്ല വടിവൊത്ത വെളുത്ത ശരീരം.നീണ്ട കണ്ണുകള്‍.പക്ഷെ അവളെന്നെ നോക്കുന്നതേയില്ല…എന്നോടവള്‍ക്ക് ഒരു താല്‍പര്യവും ഇല്ലാത്തതു പോലെ.അവള്‍ ഒന്നും മിണ്ടുന്നതും ഇല്ല..എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട്.ഇവള്‍ടെ […]

നിങ്ങളിനിയും ഉറങ്ങിയില്ലേ മനുഷ്യാ… എന്നോടൊന്നും പറയണ്ട , ഞാന്‍ സമ്മതിക്കൂല്ലാന്ന്…!

തണുപ്പുള്ള ആ രാത്രിയില്‍ ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളാണെങ്കില്‍ ചുമരിനോട് ചേര്‍ന്ന് പോത്തു പോലെ കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്നാണ് തൊട്ടിലില്‍ കിടന്ന മോന്‍ കരഞ്ഞതും , അവള്‍ ഞെട്ടിയുണര്‍ന്നതും. എണീറ്റപാടെ അവളാദ്യം നോക്കിയത് എന്നെയാണ്. എന്നിട്ടൊരു ചോദ്യം , നിങ്ങളിനിയും ഉറങ്ങിയില്ലേ മനുഷ്യാന്ന്. ഞാനാ മുഖത്തേക്ക് […]