ബിരിയാണി കഴിക്കാൻ നടി സ്രിന്റയുടെ ബൈക്ക് യാത്ര;ചിത്രങ്ങൾ കാണാം

തലപ്പാക്കെട്ടി ബിരിയാണി കഴിക്കാൻ നടി സ്രിന്റ ഒരു ദിവസം ബൈക്കിൽ പുറപ്പെട്ടു….അനിയൻ സമീറാണ് രുചി ലോകത്തെ ഈ സുൽത്താന്റെ കഥകൾ പൊടിപ്പും തൊങ്ങലും വച്ചു വിളമ്പിയത്. അപ്പോൾ തുടങ്ങിയ വിശപ്പാണ്. ബൈക്കിൽ ഡിണ്ടിഗൽ വരെ പോകാം എന്ന ഐഡിയ മുന്നോട്ടു വച്ചതു ഞാനും. യാത്രയോടുള്ള എന്റെ കമ്പം അറിയാവുന്ന […]