ഇന്ത്യയെ സമ്പൂർണ കക്കൂസ് രാജ്യമായി പ്രഖ്യാപിച്ചു മനസ്സിനൊരു കുളിർമ്മ.. ഹൊ…!!! ;നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നയങ്ങളെ ട്രോളി വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വിദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ വീതം എല്ലാവരുടേയും അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത് സ്വപ്നം കാണുന്നിടത്താണ് ട്രോളിന്‍റെ ആരംഭം. പെട്രോളിന് 40 രൂപയായി കുറയുന്നതും, ഭക്ഷ്യസാധനങ്ങളുടെ വില കുറയുന്നതും, മെയ്ക് ഇൻ ഇന്ത്യ നടപ്പിലാക്കിയതിലൂടെ മുക്കിന് മുക്കിന് സ്ഥാപിച്ച ഐടി കമ്പനികളുടേയും വ്യവസായ […]

അച്ഛനെ കൊന്നവരോട് പ്രതികാരം തീര്‍ക്കാന്‍ പഠിച്ച് ഐ.എ.എസ് ഓഫീസറായ കിന്‍ജാലിന്റെ ത്രസിപ്പിക്കുന്ന ജീവിതം; 31 വര്‍ഷത്തിന് ശേഷം നീതി നേടിയെടുത്ത യുവതിയുടെ കഥ

പ്രതികാരം തീര്‍ക്കുക എന്ന ലക്ഷ്യവുമായി കഷ്ടപ്പെട്ട് കോടീശ്വരനാകുന്നതും പോലീസാകുന്നതും ഒക്കെ നമ്മള്‍ സിനിമയില്‍ പുരുഷ കഥാപാത്രങ്ങള്‍ ചെയ്യുന്നതായി കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഇവിടെ പറയുന്നത് ജീവിതത്തില്‍ തന്റെ അച്ഛനെ കൊന്നവരോടുള്ള പ്രതികാരത്തിനായി പഠിച്ച് ഐഐസ് ഓഫീസറായ യുവതിയുടെ ജീവചരിത്രത്തെക്കുറിച്ചാണ്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ തൻ്റെ അച്ഛനെ കൊന്നുകളഞ്ഞ സഹപ്രവര്‍ത്തകരെ ഇരുമ്പഴിക്കുള്ളില്‍ […]

ആടുതോമയുടെ ലോറി വീണ്ടുമെത്തി; ഭദ്രന്റെ മകന്റെ വിവാഹം കെങ്കേമമായി; ചിത്രങ്ങളും വീഡിയോയും

സ്ഫടികം സിനിമയിലൂടെ ആടുതോമയെന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ സൃഷ്ടിച്ച് പ്രേക്ഷകമനസില്‍ എക്കാലവും ഇടംനേടിക്കൊടുത്ത ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ മാട്ടേലിന്റെ സ്ഫടികം ലോറി വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി കഥാപാത്രമായി. ഭദ്രന്‍ മാട്ടേലിന്റെ മകന്‍ ജെറി ഭദ്രന്റെയും എറണാകുളം കമ്പക്കാലുങ്കല്‍ ഏബ്രഹാമിന്റെ മകള്‍ സൈറയുടെയും ഇന്നലെ നടന്ന വിവാഹത്തിലാണ് സ്ഫടികം സിനിമയിലെ ലോറി കഥാപാത്രമായത്. […]