കളിയല്ല, അസൽ മീൻകറിവയ്ക്കും ഈ മൂന്നുവയസുകാരി; വൈറൽ വിഡിയോ

മുതിർന്നവർ വരെ പാചകം അത്രയൊന്നും വശമില്ലെന്ന് പറയുന്ന ഈ കാലത്ത് സൈബർലോകത്തെ മീൻകറിവച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു മുന്നുവയസുകാരി. മീൻകറിക്കുവേണ്ട കൂട്ടുകൾ കൃത്യമായി, ശരിയായ അനുപാതത്തിൽചേർത്ത്, അടുപ്പിൽ തീയും ഊതുന്ന കാഴ്ച ആരെയും അമ്പരപ്പിക്കും. വിദഗ്ധയായ ഒരു പാചകക്കാരിയുടെ എല്ലാഭാവത്തോടെയുമാണ് ഈ കുഞ്ഞ് മീൻകറിയുണ്ടാക്കുന്നത്. നല്ല അസലായി മീൻകറിപാചകം ചെയ്യുക […]

പൂച്ചയ്ക്കൊപ്പം ക്യൂട്ട്സെൽഫിയെടുക്കാൻ നോക്കി, സംഭവിച്ചത്!

ഓമന മൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നത് ചിലരുടെ വിനോദമാണ്. അതരത്തിൽ തന്റെ അരുമയായ പൂച്ചയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവതിയ്ക്ക് പൂച്ചയുടെ കൈയിൽ നിന്നും കിട്ടിയത് കരണത്ത് അടി. റഷ്യയിൽ നിന്നുള്ള വിഡീയോയിലാണ് പൂച്ച യുവതിയുടെ കരണത്ത് അടിച്ചിരിക്കുന്നത്. പൂച്ചയെപ്പോലെ ക്യൂട്ട് ലുക്ക് വരുത്തി സെൽഫിമോഡ് ഓണാക്കി കാമറ പൂച്ചയ്ക്കുനേരെ യുവതി പിടിച്ചു. […]

അല്ല്യയുടെ ചുവടുകള്‍ വൈറലായി

തമിഴ് സീരിയല്‍ താരം അല്ല്യ മാനസയുടെ ചവടുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. പ്രോഗ്രാമിന് വേണ്ടി ചെന്നൈയിലെ സ്റ്റുഡിയോയില്‍ ഡാന്‍സ് പരിശീലിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോയ്ക്കാണ് വലിയ സ്വീകാര്യത ലഭിക്കുന്നത്. സൂര്യയുടെ പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലെ സോഡക്കു മേലെ സൊഡക്കു പോട്ടതെ എന്ന […]