പ്രണയ ദിനത്തില്‍ തന്റെ പ്രണയം വെളിപ്പെടുത്തി പ്രിയ വാര്യര്‍, കാമുകന്‍ മലയാളികളുടെ പ്രിയതാരം

ഒറ്റ ദിവസം കൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവിന്റെ സോങ് റിലീസാണ് പ്രായയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇതോടകം തന്നെ പല സെലിബ്രേറ്റിസിനേയും പിന്നിലാക്കി പ്രീയ സൈബര്‍ ലോകത്ത് താരമായി തിളങ്ങുകയാണ്.

ദിനംപ്രതി ആരാധകരുടെ നിരവധി പ്രണയാഭ്യര്‍ത്ഥനകള്‍ വരുന്നുണ്ടെങ്കിലും തനിക്ക് പ്രണയം മറ്റൊരാളോടാണെന്നാണ് പ്രീയയുടെ വെളിപ്പെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *