നീന്തുന്ന ആന; വെള്ളത്തിനടിയിലെ ഈ ചിത്രങ്ങള്‍ കൗതുകകരമാണ്

ഈ ഓരോ ചിത്രങ്ങളും കണ്ടാല്‍ ഫോട്ടോ ആണോ അതോ പെയ്ന്റിംങ് ആണോ എന്ന് നമുക്ക് സംശയം തോന്നും. അത്രക്ക് മനോഹരമാണ് ഓരോ ഫോട്ടോകളും.

വെള്ളത്തില്‍ മുങ്ങി നീന്തുന്ന ആന, പാതി വെള്ളത്തിലും തല പുറത്തുമായുള്ള തിമിംഗലം. ബോട്ടും തിമിംഗലവും ഓരേ ഫ്രെയിമില്‍ വരുന്ന ചിത്രങ്ങള്‍. ഓരോന്നും വ്യത്യസ്തമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഈ കൗതുക ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വെള്ളത്തിനടിയില്‍ പകര്‍ത്തിയ ഓരോ ഫോട്ടോകളും നമ്മെ അമ്പരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *