തിരക്കുള്ള നഗരത്തില്‍ പൂര്‍ണനഗ്നരായി അവര്‍ ഇറങ്ങി; സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി; ചിത്രങ്ങള്‍

തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെങ്കില്‍ എന്തുചെയ്യണം? പ്രതിഷേധിച്ചേ പറ്റൂ. സാധാരണ പ്രതിഷേധങ്ങളും പരാതികൊടുക്കലുമൊന്നും ഫലം ചെയ്യാതെ വന്നപ്പോള്‍ ബ്രസീലിലെ സാവോപോളോ നഗരത്തിലെ സൈക്കിള്‍ യാത്രക്കാര്‍ വേറിട്ടൊരു പ്രതിഷേധത്തിനിറങ്ങി. പൂര്‍ണ നഗ്നരായി അവര്‍ സൈക്കിളെടുത്ത് തെരുവിലേക്കിറങ്ങി.

മധ്യ സാവോ പോളോയിലെ പൗലിസ്റ്റ അവന്യൂവിലാണ് കഴിഞ്ഞദിവസം വിചിത്രമായ പ്രതിഷേധം അവതരിപ്പിക്കപ്പെട്ടത്. അത്യാവശ്യം ചില സ്ഥലങ്ങള്‍ പെയിന്റുകൊണ്ടും മറ്റു മറച്ചതൊഴിച്ചാല്‍, പൂര്‍ണ നഗ്നരായിരുന്നു യുവതികളടക്കമുള്ളവര്‍. സൈക്കിള്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നതായിരുന്നു അവരുടെ ആവശ്യം. പ്രതിഷേധം ലോക ശ്രദ്ധയാകര്‍ഷിച്ചതോടെ അതിന് പരിഹാരം കണ്ടെത്താതെ അധികൃതര്‍ക്കും വഴിയില്ലാതായി.

Protesters took to the streets of Sao Paulo in Brazil and covered their naked bodies in slogans to protest against the deaths of cyclists in the city in road traffic accidents while claiming that authorities haven't done enough to help or support them 

ലോകത്തേറ്റവും വാഹനത്തിരക്കുള്ള നാലാമത്തെ നഗരമാണ് സാവോപോളോ. ലോസെയ്ഞ്ചല്‍സ്, മോസ്‌കോ, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളാണ് മുന്നിലുള്ളത്. ബ്രസീലില്‍ ആയിരക്കണക്കിന് സൈക്കിള്‍ യാത്രക്കാരാണ് ഓരോവര്‍ഷവും കൊല്ലപ്പെടുന്നത്. 2010 മുതല്‍ 2015 വരെയുള്ള കണക്ക് പ്രകാരം 8496 സൈക്കിള്‍ യാത്രക്കാര്‍ വാഹനാപകടങ്ങളില്‍ മരിച്ചു. 2017ല്‍ സാവോ പോളോയില്‍ 37 പേര്‍ മരിച്ചു. തൊട്ടുതലേ വര്‍ഷത്തെക്കാള്‍ 23 ശതമാനം കൂടുതല്‍.

A naked cyclist takes part in a protest along Avenida Paulista in Sao Paulo, Brazil, 10 March. Dozens of cyclists cycled in Sao Paulo to denounce the recklessness of some drivers in the city with a number raising their bikes to the sky to protest

വേള്‍ഡ് നേക്കഡ് ബൈക്ക് റൈഡുമായി ചേര്‍ന്നാണ് പ്രതിഷേധക്കാര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. മുദ്രാവാക്യങ്ങള്‍ മുതുകത്ത് എഴുതിയായിരുന്നു പ്രതിഷേധം. നിങ്ങളുടെ തിരക്ക് ഞങ്ങളുടെ ജീവനെടുക്കുന്നുവെന്നതുള്‍പ്പെടെ അധികൃതരുടൈ കണ്ണുതുറപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഏറെയും. കാറുകളില്‍നിന്ന് പുറത്തിറങ്ങി തെരുവിലെ യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും നിങ്ങളുടെ അനാസ്ഥയാണ് ഈ നഗ്നതയേക്കാള്‍ വികൃതമെന്നും മുദ്രാവാക്യങ്ങളിലൂടെ അവര്‍ ശ്രദ്ധയില്‍ കൊണ്ടുവന്നു.

Naked cyclists demonstrate along Paulista Avenue as they attempt to raise awareness of the dangers of cycling on roads in Brazil. The naked protest in Sao Paulo was held as part of the World Naked Bike Ride international movement 

A naked cyclist raises her arms in protest as she grins during the Sao Paulo protest. She joined dozens of other protesters and cyclists at the demonstration with many of them joining her in stripping naked and painting their bodies in protest art

Naked cyclists can be seen as they carefully and artistically paint their bodies while taking part in the protest along Avenida Paulista in Sao Paulo, you can see bold, colourful slogans written over their arms, legs, backs and, in the case of some, over their bottoms

Paulista Avenue in Sao Paulo was flooded with the protesters as several stripped off and campaigned loudly, some could be seen raising their bikes into the air as they called on the authorities to do more to eliminate traffic accident deaths in the city

People and cars could be seen watching on as the protesters carried out their demonstration, cycling through the city on their bikes while naked. Thousands of cyclists are killed in road accidents every year in Brazil according to government data

Although the majority of protesters were cyclists, some people turned up to the demonstration with skateboards or simply walked as they called on the authorities to improve road safety in Brazil and do more to eliminate deaths in road accidents

The protest triggered strong emotions in demonstrators, with some screaming chants into the night sky while holding their arms and bikes aloft to attract attention. The Sao Paulo protest seemed extremely well-attended with dozens of cyclists pictured

According to a 2017 report by international consultancy Inrix, the city of Sao Paulo was the fourth busiest city in the world for traffic last year, behind only Los Angeles, Moscow, and New York. The protesters denounced the recklessness of some drivers

Protesters covered themselves in slogans and held signs that read messages such as 'Vulgar is your lack of respect', 'Obscene Traffic', 'Out with the Cars', and 'Your hurry costs a life'. They seemed in high spirits during the emotional demonstration

Leave a Reply

Your email address will not be published. Required fields are marked *