കേരളത്തിൽ ലക്ഷങ്ങൾ വരുന്ന ഓപ്പറേഷനുകൾ പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റല്‍

ഇത് പോണ്ടിച്ചേരിയിൽ ഉള്ള ജിപ്മര്‍ ഹോസ്പിറ്റൽ. (ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്). ക്യാൻസറും ഹൃദ്രോഗവും അടക്കം (ആൻജിയോപ്ലാസ്റ്റി ചികിത്സ സ്‌റ്റെന്റ് അടക്കം) കേരളത്തിൽ ലക്ഷങ്ങൾ വരുന്ന ഓപ്പറേഷനുകൾ പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റലാണിത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ […]

പുരുഷനും സ്ത്രീക്കും പകരക്കാരായി റോബോട്ട് പങ്കാളികൾ.. ജീവനുള്ള യുവതികളെപ്പോലെ തോന്നിക്കുന്ന സെക്‌സ് ടോയ്കൾ പോപ്പുലർ ആയതോടെ പ്രവർത്തിക്കുന്ന ലൈംഗിവയവമുള്ള പുരുഷ ടോയ്കൾക്കും വൻഡിമാൻഡ്…

ലണ്ടൻ :ലോകം മാറ്റത്തിലാണ് . സെക്‌സും യന്ത്രമനുഷ്യരേറ്റെടുക്കാൻ പോകുന്നു . മനുഷ്യരുടേത് പോലെ പ്രവർത്തിക്കുന്ന ലൈംഗികാവയവങ്ങളോടുകൂടിയ റോബോട്ടുകളാണ് വരുന്നത്. യഥാർഥ സ്ത്രീകളെപ്പോലെ തോന്നിപ്പിക്കുന്ന പാവകൾക്ക് പിന്നാലെ, പ്രവർത്തിക്കുന്ന ലൈംഗികാവയവത്തോടെയുള്ള പുരുഷ റോബോട്ടുകളും ഈ വർഷം വിപണിയിലെത്തും.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളുപയോഗിച്ച് റിയൽബോട്ടിക്‌സ് എന്ന സ്ഥാപനമാണ് ലൈംഗികതയടക്കമുള്ള വികാരങ്ങളുള്ള റോബോട്ടുകളെ സൃഷ്ടിച്ചത്. […]

അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് രാഹുല്‍ കലോത്സവ വേദിയിലേക്ക്.. മടങ്ങിയത് എ ഗ്രേഡോടു കൂടി..

തൃശ്ശൂര്‍: നാടന്‍ പാട്ടിന്റെ വേദിയിലേയ്ക്ക് രാഹുല്‍ എത്തിയത് സ്വന്തം അമ്മയുടെ സംസ്‌കാര ചടങ്ങിനുശേഷം. കൂട്ടുകാരുടെ അവസരം നഷ്ടപ്പെടാതിരിക്കാന്‍ രാഹുലിന്റെ ആത്മാര്‍ത്ഥതയെ നിറഞ്ഞ കൈയ്യടിയോടു കൂടിയാണ് സമൂഹമാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് നടന്ന സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് ഏഴരമണിക്ക് വയനാട്ടില്‍ നിന്ന് തൃശ്ശൂരിലേക്ക് വണ്ടികയറിയതാണ് രാഹുല്‍. നാടന്‍ പാട്ടിന്റെ വേദിയിലേക്ക്. […]

ബുള്ളറ്റ് നല്‍കി മകള്‍ അച്ഛനെ ഞെട്ടിച്ചു, അതിലും വലിയ സര്‍പ്രൈസുമായി അച്ഛൻ :വീഡിയോ കാണാം

ജന്മദിനത്തില്‍ കണ്ണുകെട്ടി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വാങ്ങിക്കൊടുത്ത് അച്ഛനെ സര്‍പ്രൈസ് ആക്കിയ തമിഴ് നടന്‍ എംഎസ് ഭാസ്‌കറുടെ മകൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇതാ ഇപ്പോൾ മകള്‍ക്ക് ഒരു മറുസര്‍പ്രൈസുമായി അച്ഛൻ. ഒരു അഭിമുഖത്തിനിടെ സിനിമയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഐശ്വര്യയുടെ കണ്ണു കെട്ടി ഓരോ സാധനങ്ങള്‍ നല്‍കി ഇത് എന്താണെന്ന് […]

എനിക്ക് നല്ല ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ നേരെ ലാലങ്കിളിന്റെ വീട്ടില്‍ പോകും. അദ്ദേഹം നല്ല കുക്കാണ്..

തെലുങ്ക് സിനിമയിലൂടെ ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് കല്യാണിയുടെ നായകന്‍.  ഹലോ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ഏറെ സന്തോഷത്തിലാണ് കല്യാണി. തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ടെന്ന് കല്യാണി […]

കിടക്ക പങ്കിടുന്ന ദൃശ്യങ്ങൾ ; തന്നോട് ഇത് വേണ്ടായിരുന്നെന്ന് മുൻ മിസ് ഇന്ത്യ

വിശ്വാസ വഞ്ചന പൊതുവെ പ്രണയികൾ പൊറുക്കുന്ന കാര്യമല്ല. അതവരെ തളർത്തിക്കളയും. മുൻ മിസ് ഇന്ത്യയും, ബോളിവുഡ് താരവുമായി പൂജ ചോപ്രയ്ക്കാണ് ഈയിടെ പ്രണയ വഞ്ചനയുടെ ദു: ഖം അനുഭവിക്കേണ്ടി വന്നത്. പൂജയുടെ കാമുകൻ വിശ്വാസ വഞ്ചന കാണിക്കുകയായിരുന്നു. കാമുകന്റെ മുൻകാമുകി അയച്ച രണ്ടു ചിത്രങ്ങളാണ് പൂജയെ തളർത്തിയത്. ബോളിവുഡ് […]

ആരായിരുന്നു ഡ്യൂഡ്; ആരാധകൻ എഴുതിയ കഥ വൈറൽ ആവുന്നു

ആട് സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളില്‍ ഷാജി പാപ്പന് ഒപ്പം തന്നെ കൈയടി വാങ്ങിയ കഥാപാത്രമാണ് ഡ്യൂഡ്. എന്നാല്‍, ആരായിരുന്നു ഡ്യൂഡ്, അയാള്‍ എങ്ങനെ ഗ്യാങ്സ്റ്ററായി മാറി എന്നുള്ള കഥ പറയുകയാണ് താഹിര്‍ മുഹമ്മദ് എന്ന പ്രേക്ഷകൻ‍. താഹിർ എഴുതിയ കഥ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. കഥ വായിക്കുന്നതിന് […]

ഒടുവില്‍ ലിംക റെക്കോഡ്‌സും ബാലചന്ദ്രമേനോനെ അംഗീകരിച്ചു

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി മലയാളികളുടെ സ്വന്തം ബാലചന്ദ്ര മേനോന്‍. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് ബാലചന്ദ്ര മേനോന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. കൊല്ലത്ത് ജനിച്ച താന്‍ ഓരോ പടവും ചവിട്ടി കയറിയത് പ്രേക്ഷകരുടെ കയ്യും പിടിച്ചാണെന്നും ലോകത്തില്‍ ഒന്നാമനാകുന്നതിലും […]